കല്ലമ്പലം: ഇടവൂർക്കോണം ദേവ ഭവനിൽ സുനിൽകുമാർ (56, സജയൻ) നിര്യാതനായി. ഭാര്യ: ഷീജ. മക്കൾ: ഗൗതം, അഭിരാമി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.