വർക്കല: അയിരൂർ ഫുജി നിവാസിൽ (ശശി മന്ദിരം) എ. രാജേന്ദ്രൻ (73) നിര്യാതനായി. ഭാര്യ: സുലേഖ. മക്കൾ: ഫുജി, ലിജി. മരുമക്കൾ: ജൽസൻ, അമൃത. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന്.