വർക്കല: ഇടവ വലിയമാന്തറവിള രാജ് ഭവനിൽ ചന്ദ്രബാബു (76) നിര്യാതനായി. സഹോദരങ്ങൾ: കരുണാകരൻ നായർ, രാജേന്ദ്രൻ നായർ, നിർമല ദേവി, പരേതയായ ഉൽപലാക്ഷി അമ്മ, ശ്രീദേവി അമ്മ, പരേതനായ സുരേന്ദ്രൻ നായർ.