വെള്ളറട: അമ്പൂരി മഹാദേവ ക്ഷേത്രത്തിന് സമീപം പങ്കജ ഭവനില്‍ രാഹുല്‍ .പി (33) നിര്യാതനായി. ഭാര്യ: ജയശ്രീ. മകൾ: ദേവിക. സഞ്ചയനം ചൊവ്വാഴ്ച.