പൊഴിയൂർ: പൊഴിയൂർ കുഴിഞ്ഞാൻവിള വീട്ടിൽ ഒ. മജീദ് (70) നിര്യാതനായി. ഭാര്യ: റൈഹാനത്ത്. മക്കൾ: സുമയ്യ, സൽമാൻ. മരുമക്കൾ: ത്വയ്യിബ്, െെബന.