മുതുവിള: പരപ്പില്‍ ശാന്തി ഭവനില്‍ ഭാസ്കരെൻറ ഭാര്യ അംബുജാക്ഷി (73) നിര്യാതയായി. മക്കള്‍: ശാന്തി, പരേതനായ ഹരി. മരുമകന്: അനില്‍കുമാര്‍. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.