ചിറയിൻകീഴ്: പാലകുന്ന് കാട്ടുമുടുമ്പിൽ വീട്ടിൽ ശിവദാസെൻറ ഭാര്യ രമാദേവി (69) നിര്യാതയായി. മക്കൾ: ഷൈൻ, ഷൈനി. മരുമക്കൾ: രജിലാൽ, ദീപ.