ചവറ: മേനാമ്പള്ളി ഇളംകുളംവീട്ടിൽ ഗംഗാധരൻ പിള്ള (92) നിര്യാതനായി. ഭാര്യ: സരസ്വതി അമ്മ. മക്കൾ: വിജയൻപിള്ള (റിട്ട. ബി.എസ്.എന്‍.എല്‍), രാജു പിള്ള (റിട്ട. ബി.എസ്.എന്‍.എല്‍), ബൈജു കുമാർ (ബിസിനസ്), സുരേഷ് കുമാർ (കേരള പൊലീസ്). മരുമക്കൾ: ജയലക്ഷ്മി, അനിതകുമാരി, രാജലക്ഷ്മി (അധ്യാപിക), പ്രിയ (സതേൺ റെയിൽവേ). സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍. സഞ്ചയനം വ്യാഴാഴ്ച ഏഴിന്.