കുണ്ടറ: മുളവന ലീല ഭവനിൽ കെ.ജി. ചാക്കോ (88) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: ലീലാമ്മ (യു.എസ്.എ), ലില്ലി (യു.എസ്.എ), റോയി. മരുമക്കൾ: ജോയി പണിക്കർ (യു.എസ്.എ), പി.ജി. തോമസ് (യു.എസ്.എ) റോസമ്മ.