എഴുകോൺ: മാറനാട് തെക്കേപുര പുത്തൻവീട്ടിൽ റിട്ട. ഹെഡ്മാസ്റ്റർ എം. ഗീവർഗീസ് പണിക്കരുടെ ഭാര്യ എം. തങ്കമ്മ (94) നിര്യാതയായി. കുണ്ടറ കോട്ടയ്ക്കകത്ത് കുടുംബാംഗമാണ്. മക്കൾ: എം.ജി. മാത്തൻ പണിക്കർ, ജി. ജോർജ് പണിക്കർ, ജി. തോമസ് പണിക്കർ, ജി. ഏലിയാമ്മ, ജി. ആനിയമ്മ, ജി. സൂസമ്മ. മരുമക്കൾ: ടി.സി. മേരിക്കുട്ടി, പൊന്നമ്മ, ഡെയ്സി, എൽ. ജോയിക്കുട്ടി, സ്ലീബ, മാത്യു.