കൊല്ലം: തെക്കേവിള കെ.ബി നഗർ 291 ശ്രീമന്ദിരത്തിൽ ശിവാനന്ദൻ (67) നിര്യാതനായി. ഭാര്യ: അനില ശിവാനന്ദൻ. മകൾ: ലക്ഷ്മി തൃദീപ്, മരുമകൻ: തൃദീപ്.