ആലത്തൂർ: ചിറ്റിലഞ്ചേരി കോന്നല്ലൂർ കല്ലംപറമ്പ് വീട്ടിൽ മീരാൻ (90) നിര്യാതനായി. ഭാര്യ: നബീസ ഉമ്മ. മക്കൾ: യൂസുഫ്, മുഹമ്മദ് കുട്ടി, സുബൈദ, റഹ്മത്ത്, സീനത്ത്. മരുമക്കൾ: സീനത്ത്, ആസിയ, ഉമ്മർ, അബ്ദുറഹ്മാൻ. സഹോദരങ്ങൾ: കുഞ്ചുമാളു, ബിയ്യാത്തുക്കുട്ടി, ഉമ്മല്ലു, സബൂറ, ആത്തിഖ, വെള്ളമ്മ, മൊയ്തീൻ, കബീർ, അബൂബക്കർ, ഇബ്രാഹിം, പരേതനായ അബ്ദുറഹ്മാൻ.