പാലക്കാട്: പിരിവുശാല ആലമ്പള്ളം വൈഷ്ണവത്തിൽ ചിറ്റൂർ മുത്തേടത്ത് റിട്ട. എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ മോഹൻകുമാർ (59) നിര്യാതനായി. പിതാവ്: പരേതനായ മാധവ കൈമൾ. മാതാവ്: പാറുക്കുട്ടി അമ്മ. ഭാര്യ: ശോഭനദേവി. മകൻ: അക്ഷയ് മോഹൻ. സഹോദരി: ശോഭന (കൊഴിഞ്ഞാംപാറ സഹകരണ ബാങ്ക് സെക്രട്ടറി). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.