വടക്കഞ്ചേരി: വണ്ടാഴി കിഴക്കേത്തറ കളരിക്കൽ വീട്ടിൽ സരോജിനി (82) നിര്യാതയായി. സംസ്കാരം ഞായറാഴ്ച പകൽ 11ന് എലവഞ്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ. ഭർത്താവ്: പരേതനായ പരമേശ്വര പണിക്കർ. മക്കൾ: മാധവൻകുട്ടി പണിക്കർ, കൃഷ്ണദാസ്, തങ്കമണി, പത്മാവതി, ലക്ഷ്മിക്കുട്ടി. മരുമക്കൾ: കാഞ്ചന, സ്മിത, കൃഷ്ണൻകുട്ടി, പൊന്നുക്കുട്ടൻ, പരേതനായ പത്മനാഭൻ.