കാഞ്ഞിരപ്പുഴ: കല്ലാംകുഴി അക്കിയാമ്പാടം മുണ്ടമ്പോക്കിൽ മുഹമ്മദ് ഹാജി (86) നിര്യാതനായി. ഭാര്യ: റാബിയ. മക്കൾ: ഹംസ, മുസ്തഫ, അബ്ദുസ്സലാം, യൂസുഫ്, ഖദീജ, ഫാത്തിമ, സുബൈദ, റംല, ആസ്യ. മരുമക്കൾ: ഹസ്സൻ മുസ്ലിയാർ, മുഹമ്മദലി, ഫരീദ്, സൈനുദ്ദീൻ, നാസർ, സുബൈദ, ജുമൈല, സുബൈദ, ഷഹർബാൻ.