പത്തിരിപ്പാല: മണ്ണൂർ കിഴക്കീട്ടിൽ പരേതനായ ശ്രീകുമാരനുണ്ണിയുടെ മകൻ ശങ്കരനാരായണൻ (47) നിര്യാതനായി. ഭാര്യ: ശ്രീജ. മാതാവ്: മാധവിയമ്മ. മക്കൾ: സിദ്ധാർഥ്, നന്ദന. സഹോദരങ്ങൾ: രാജകുമാരൻ, നളിനി, പ്രകാശൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് ഐവർ മഠത്തിൽ.