ആനക്കര: പള്ളിപ്പാടം ചെറുപാറ വലിയ വീട്ടില്‍ പരേതനായ ശ്രീധരമേനോെൻറ മകന് സുരേന്ദ്രന് (68) നിര്യാതനായി. മാതാവ്: പരേതയായ സരോജിനി അമ്മ. ഭാര്യ: രതി. മക്കള്‍: സുജീഷ്, രഞ്ജിത്. മരുമക്കള്‍: ഐശ്വര്യ, അഞ്ജു. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പന് വീട്ടുവളപ്പില്‍.