ഒറ്റപ്പാലം: വേങ്ങശ്ശേരി കൊങ്ങശ്ശേരി വീട്ടിൽ പരേതനായ കൃഷ്ണെൻറ ഭാര്യ ജാനകി (78) നിര്യാതയായി. മക്കൾ: ലക്ഷ്മിക്കുട്ടി, വത്സല, മോഹൻദാസ്, ജനാർദനൻ, സ്വാമിനാഥൻ, ഇന്ദിര, വിശ്വനാഥൻ, സുരേഷ്. മരുമക്കൾ: ഗോപാലകൃഷ്ണൻ, രാമകൃഷ്ണൻ, ഹരിദാസൻ, ഷീജ, സുമിത, സുനിത, രഞ്ജിനി, ദിവ്യ.