മങ്കട: മാട്ടപ്പാടൻ രാമെൻറ ഭാര്യ ഉണ്ണൂലി (90) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ, സുകുമാരൻ, വേണുഗോപാലൻ, കാർത്യായനി, ബേബിവത്സല, സുന്ദരി. മരുമക്കൾ: പ്രഭാകരൻ, പത്മനാഭൻ, മണി, രാധാമണി, പാർവതി, ദേവയാനി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.