വെള്ളിമാടുകുന്ന്: പരേതനായ ചെറാലൊടി അബ്ദുല്ല കോയ ഹാജിയുടെ മകൻ ഹസൻ കോയ (59) നിര്യാതനായി. ഭാര്യ: അസ്മ. മക്കൾ: ഹൻസ, ഹൻശിദ്. മരുമകൻ: ശിഹാബ്. സഹോദരങ്ങൾ: പരേതനായ മുഹമ്മദ് കോയ, അബൂബക്കർ, മുസ്തഫ, ഫൈസൽ, മുജീബ് റഹ്മാൻ, സുബൈദ മുക്കം.