കാരന്തൂർ: കൊളായിത്താഴം മനത്താനത്ത് കൃഷ്ണൻ കുട്ടി (മാനു -73) നിര്യാതനായി. ഭാര്യ: കോമളവല്ലി. മകൻ: പ്രവീൺ. സഹോദരങ്ങൾ: വിജയരാഘവൻ, രാജഗോപാലൻ, ദിവകാരൻ, ശിവശങ്കരൻ, സത്യവതി, സുജാത, പരേതനായ വിനോദ്കുമാർ. സഞ്ചയനം ബുധനാഴ്ച.