കക്കട്ട്: കൈവേലി പരേതനായ മുണ്ടിയോടുമ്മൽ കേളു നായരുടെ ഭാര്യ കല്യാണിയമ്മ (97) നിര്യാതയായി. മക്കൾ: ഗോവിന്ദൻ, ബാലൻ, സുരേന്ദ്രൻ, ലീല. മരുമക്കൾ: ബാലൻ നായർ, ശ്യാമള, ശ്രീജ, പരേതയായ ജാനു. സഞ്ചയനം ഞായറാഴ്ച.