കുന്ദമംഗലം: കളൻതോട് കരിയാകുളങ്ങര കൊടുവാപിടിമലയിൽ അബൂബക്കർ (75) നിര്യാതനായി. ഭാര്യ: ഉമ്മാച്ച. മക്കൾ: അബ്ദുസ്സലാം, സൈനബ, റംല, പരേതനായ അഷ്റഫ്. മരുമക്കൾ: മുഹമ്മദ്, അബ്ദുറസാഖ്, സാജിത.