തോട്ടുമുക്കം: ചുണ്ടത്തുംപൊയിൽ തോമരപ്പാറ കൊണ്ടാട്ടുകുന്നേൽ മനോഹരൻ (62) നിര്യാതനായി. ഭാര്യ: ജാനമ്മ. മക്കൾ: മനോജ്, രഞ്ജു, മഞ്ജു. മരുമക്കൾ: ശ്യാം, ബിജു.