തിക്കോടി: കഴുക്കയില്‍ മൊയ്തീന് കോയ (73) നിര്യാതനായി. ഭാര്യ: സുഹ്റ. മക്കള്‍: ജംഷീദ് അലി, ജസിയ, ജാബിര്‍ അലി. മരുമക്കള്‍: ദിലീപ് അലി, താഹിറ, റസ്ലിന്.