ഉള്ള്യേരി: കന്നൂര് എടച്ചേരി മീത്തൽ ചിരുത (92) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: വേലായുധൻ, ശ്രീധരൻ, ദമയന്തി, പ്രേമ, പരേതനായ വത്സൻ. മരുമക്കൾ: ഗോപാലൻ, സുകുമാരൻ, ഉഷ, യശോദ, രജനി.