പുതിയങ്ങാടി: പാവങ്ങാട് വടക്കെ പീടികയിൽ ചന്ദ്രൻ (73) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ഷീജ, ബിജേഷ്. മരുമക്കൾ: രമേശൻ, ശബിന. സഹോദരങ്ങൾ: ദേവി, പരേതരായ ബാലൻ, സോമൻ, നാരായണി. സഞ്ചയനം തിങ്കളാഴ്ച.