നടുവണ്ണൂർ: തണ്ടയിൽ താഴെ കൊയിലോത്ത് അബ്ദുൽ കരീം (65) നിര്യാതനായി. ഭാര്യ: ഖദീജ വാവുള്ളാട്ട്. മക്കൾ: മൈമൂന, റുഖിയ, മുഹ്സിന. മരുമക്കൾ: ഗഫൂർ, ഹബീബ് റഹ്മാൻ, റിയാസ്. സഹോദരി: ആയിശ.