മുക്കം: കല്ലുരുട്ടി അയ്യപ്പൻകുന്ന് അപ്പുട്ടി (58) നിര്യാതനായി. ഭാര്യ: പ്രേമാവതി. മക്കൾ: അമൃത, അമിത. മരുമകൻ: ജയേഷ്. സഹോദരങ്ങൾ: ദേവകി, ചന്ദ്രൻ, വിജയൻ.