കൊയിലാണ്ടി: പെരുവട്ടൂർ കുഴിച്ചാൽ കോളനി രജിത്ത് (36) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മാതാവ്: തങ്കമണി. ഭാര്യ: നിഖിന. സഹോദരങ്ങൾ: സുജിത്ത്, ശ്രീജിത്ത്.