മുക്കം: പന്നിക്കോട് ഗവ. എൽപി സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ കുണ്ടുകുളങ്ങര കണ്ണങ്ങൽ സി.കെ. വിജയൻ (74) നിര്യാതനായി. പന്നിക്കോട് യുവജനസംഘം വായനശാല രക്ഷാധികാരിയായിരുന്നു. ഭാര്യ: സുജനി. മക്കൾ: സജു, റിജു. മരുമക്കൾ: വിനിഷ, ലക്ഷ്മി. സഹോദരങ്ങൾ: പത്മാവതി, രാധാകൃഷ്ണൻ, രാജൻ, പ്രേമലത, പരേതരായ ഗംഗാധരൻ, ഭാസ്കരൻ, ശാരദ. സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പി