കടലുണ്ടി: വാക്കടവ് എളയംപറമ്പിൽ സുലൈമാൻ (67) നിര്യാതനായി. ഭാര്യ: സുഹ്റ. മക്കൾ: സജ്ജാദ്, സമീർ, നസീറ, സമീറ. മരുമക്കൾ: മുജീബ് റഹ്മാൻ, നസീർ ഹുസൈൻ, സീനത്ത്, ഷമീന. സഹോദരൻ: ആലിക്കുട്ടി.