നടുവണ്ണൂർ: കാവുന്തറ നമ്പ്യാട്ടിൽ ഗോവിന്ദൻ നായർ (84 ) നിര്യാതനായി. മക്കൾ: പുഷ്പ, പ്രേമ, പ്രസീത. മരുമക്കൾ: ഭാസ്കരൻ, രാജേഷ്, പരേതനായ മോഹനൻ. സഹോദരങ്ങൾ: നാരായണൻ, ഗോപാലൻ, പരേതരായ കുഞ്ഞിരാമൻ, അപ്പു, ബാലൻ, ഉണ്ണി. സഞ്ചയനം ബുധനാഴ്ച.