കൊയിലാണ്ടി: പാംഗുറിൽ പത്മിനി രാംദാസ് (75) ഡൽഹിയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ രാംദാസ്. മക്കൾ: ദീപ്തി, പ്രീതി, പരേതരായ കീർത്തി, കെന്നി. മരുമക്കൾ: ദാമോദരൻ, മോഹൻ, സന്തോഷ്. സംസ്കാരം ഡൽഹിയിൽ.