മാവൂർ: കുതിരാടത്ത് താമസിക്കും ചെറൂപ്പ കൂടത്തുംകുഴി മുഹമ്മദ് ഹാജി (88) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: ഉമ്മർ കോയ സഖാഫി, സുലൈഖ, സാബിറ, ജഹ്ഫർ സ്വാദിഖ്, മുഹമ്മദ് സുബൈർ, മുഹമ്മദ് ഷാഫി, പരേതനായ മൊയ്തീൻ കോയ. മരുമക്കൾ: ശരീഫ, മുഹമ്മദ് ഇഖ്ബാൽ, അബ്ദുൽ സലാം, ഉമ്മു ഹബീബ, ജംഷീറ, ഹസ്ന.