വടവന്നൂർ: കുണ്ടുകാട് പുത്തൻവീട്ടിൽ പരേതനായ ചാമിയുടെ ഭാര്യ തത്തകുട്ടിയമ്മ (93) നിര്യാതയായി. മക്കൾ: സത്യഭാമ, കൊച്ച, പാർവ്വതി, അംബുജം.