കക്കോടിമുക്ക്: ചന്നൂര് ബാലകൃഷ്ണൻ (69) നിര്യാതനായി. ഭാര്യ: ദേവസ്വംവയൽ അജിത. മക്കൾ: അഭിലാഷ്, റൂബീഷ്, റൂബി. മരുമക്കൾ: ഷൈജൻ, സിജി. സഹോദരങ്ങൾ: മാലതി, വിമല, രാമദാസൻ, ഹരിദാസൻ, സത്യവതി, പരേതനായ സത്യനാഥൻ. സഞ്ചയനം ചൊവ്വാഴ്ച.