കട്ടിപ്പാറ: കല്ലുള്ളതോട് പയേടത്ത് ഹലീമ (54) നിര്യാതയായി. ഭര്‍ത്താവ്: അബ്ദുന്നാസര്‍ പയേടത്ത്. മക്കള്‍: നാശിമ, മുഹമ്മദ് ജിയാസ്, മുഹമ്മദ് ജിഷാദ്. മരുമക്കള്‍: ആയിഷ, സഹ്ല, ഫസലുറഹ്മാന്.