പാലേരി: പാറക്കടവ് അരീക്കണ്ടി സുകുമാരന്‍ (വയറിങ് സൂപ്പര്‍വൈസര്‍ -57) നിര്യാതനായി. ഭാര്യ: സിന്ധു. മക്കള്‍: വിഷ്ണു, (ബി.എല്‍.എം ബാങ്ക്, കോഴിക്കോട്), ആരതി.സഹോദരങ്ങള്‍: ഉണ്ണിനാണു, ലീലാമ്മ, പത്മിനി, ശോഭനയമ്മ. പരേതരായ ശ്രീധരന് നായര്‍, രാഘവന് നായര്‍.