ചേമഞ്ചേരി: കാഞ്ഞിലശ്ശേരി തീക്കുനി മാധവിയമ്മ (79)നിര്യാതയായി.ഭർത്താവ്: ഗോപാലൻ നായർ. മക്കൾ: ശൈലജ, സുധ, പരേതനായ വിശ്വനാഥൻ. മരുമക്കൾ: പത്മനാഭൻ , ബാബു, പ്രഭ.