പാലത്ത്: അടുവാറക്കൽ താഴം മുണ്ടക്കര മൊയ്തീൻകോയ (റിട്ട. പോളിടെക്നിക് അധ്യാപകൻ -81) നിര്യാതനായി. പാലത്ത് നവീന വായനശാല ലൈബ്രറേറിയൻ, ഹിമായത്തുദ്ദീൻ സംഘം അംഗം, കർഷക കോൺഗ്രസ് അംഗം എന്നീ മേഖലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: മറിയം. മക്കൾ: സലീം (പോളിടെക്നിക് അധ്യാപകൻ), ജാബിർ, ഹബീബ, മഹ്ബൂബ, ഷാദിയ. മരുമക്കൾ. അബ്ദുൽ റഹിം, സിദ്ദീഖ് (പൊലീസ്), അബ്ദുൽ ഗഫൂർ, സഹ്ല, നബീല. സഹോദരങ്ങൾ: അതൃമാൻ കുട്ടി മാസ്റ്റർ, ആലി, പാത്തുമ്മ, ആയിഷ, പരേതരായ അഹമ്മത് കോയ, അഹമ്മത് കുട്ടി.