ആയഞ്ചേരി: കാമിച്ചേരിയിലെ തൈക്കണ്ടി കഞ്ഞമ്മദിെൻറ ഭാര്യ സാറ (75) നിര്യാതയായി. മക്കൾ: കുഞ്ഞാമി, ജമീല, സഫിയ, സഫീറ. മരുമക്കൾ: അന്ത്രു, ബഷീർ, പരേതരായ ബഷീർ, മുഹമ്മദലി.