വില്യാപ്പള്ളി: ആദ്യകാല വ്യാപാരി കച്ചേരിപറമ്പ് മൊടോംകണ്ടി കണാരൻ (87) നിര്യാതനായി. ഭാര്യ: പരേതയായ പൊക്കി. മക്കൾ: ലീന, ബീന. മരുമക്കൾ: വൽസൻ, ഭാസ്കരൻ.