കടമേരി: കുറ്റിവയലിലെ ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ മാണിക്കഞ്ചേരി വരളിക്കണ്ടി കണ്ണൻ (94) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: അശോകൻ, ചന്ദ്രൻ, രാജീവൻ, നാരായണി. മരുമക്കൾ: കൃഷ്ണൻ, സുജ, സീന, ശോഭ.