ചേളന്നൂർ: പാലത്ത് പള്ളിപ്പൊയിൽ പാറപ്പുറത്ത് താമസിക്കുന്ന അബ്ദുൽ ഹയാത്ത് (മജീദ്, കല്ലായി - 64) നിര്യാതനായി. ഭാര്യ: സക്കീന. മക്കൾ: ഹസ്ന (ബാർക്ക് മുംബൈ) , ഹിസാന (ഐ.ബി.എം ബംഗളൂരു), ഹസീബ്, ഹുസ്ന. മരുമക്കൾ: അബ്ദുൽ സലാം (ബാർക്ക് മുംബൈ), മുഹമ്മദ് അൻസാർ (പ്രിസം എൻട്രൻസ് കോച്ചിങ് സെൻറർ നരിക്കുനി), നവാസ്, ഫർസാന ഷെമി. സഹോദരങ്ങൾ: പരേതനായ മുഹമ്മദ് ഷാഫി, അബ്ദുല്ലക്കോയ, ഇസ്മാഈൽ , ഫാത്തിമത്ത് സുഹറ. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് പള്ളിപൊയിൽ മസ്ജിദുൽ ഫലാഹിൽ. ഖബറടക്കം ചെലപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.