ചെറുവണ്ണൂർ: വേങ്ങരതൊടി വേലായുധൻ (82) നിര്യാതനായി. ഭാര്യ: കൗസല്യ. മക്കൾ: ഗണേശൻ, സതി, സീത, സിന്ധു. മരുമക്കൾ: ശ്രീകല, കേരളീയൻ, സുരേഷ്.