കോഴിക്കോട്: കുറ്റിച്ചിറ പി.എൻ.എം. ഹാഷിം (72) കുണ്ടുങ്ങൽ പള്ളിക്ക് സമീപം സി.സി ഹൗസിൽ നിര്യാതനായി.ഭാര്യ: സലീമ. മക്കൾ: ആയിശ, മറിയം. മരുമക്കൾ: സാജിദ്, മുഹമ്മദ് നാഷിത്. സഹോദരങ്ങൾ: മുസ്തഫ, മറിയംബി, സഫിയ, റസിയ, മാരിയത്ത്, പരേതരായ ബാവുട്ടി, കുഞ്ഞഹമ്മദ് കോയ, ഇമ്പിച്ചാമിനബി.