വടകര: മണിയൂർ കുറുന്തോടി എടപ്പറമ്പിൽ അബ്ദുല്ല ഹാജി (85) നിര്യാതനായി. ഭാര്യ: പരേതയായ എടപ്പറമ്പിൽ ഫാത്തിമ. മക്കൾ: മഹമൂദ് ഹാജി, മുസ്തഫ, ബഷീർ, സുബൈദ. മരുമക്കൾ: ഹമീദ്, ഷാഹിദ, സഫിയ, റഹീന.