ചേമഞ്ചേരി: ദീർഘകാലം ആന്ധ്രയിൽ കച്ചവടക്കാരനായിരുന്ന കാപ്പാട് പുളിക്കൂൽ പി.വി. മുഹമ്മദ് (75) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: നാസർ, റിയാസ്, നുസ്രത്ത്. മരുമക്കൾ: നിഷാന, സഫ്ന, ഷംസാദ്. സഹോദരങ്ങൾ: ബാവ, ഹംസ, അബ്ദുൽ ഖാദർ, മൊയ്തീൻ, ആലി, ഫാത്തിമ, സൈനബ.