പേരാമ്പ്ര: കിഴക്കൻ പേരാമ്പ്ര വടേക്കര ചാലിൽ അബ്ദുല്ല (96) നിര്യാതനായി. ഭാര്യ: ഖദീജ.മക്കൾ: അമ്മത്, അബ്ദുസ്സലാം, അബ്ദു റഷീദ്, ഇല്യാസ്, ഖദീജ, സഫിയ, സാജിറ, നസീറ. മരുമക്കൾ : ഇമ്പിച്ചിമൊയ്തി, അസീസ്, അഷ്റഫ്, ലത്തീഫ് വാഫി, മറിയം, സൗദ, ഷെറീന, ജസീല.